ആരായിരിക്കും?
നിങ്ങളുടെ ഉത്സാഹത്തിന്റെയും കൂട്ടായ്മയുടേയും ഫലമായി ഇവിടെ നിങ്ങള്‍ വെച്ച അടിക്കുറിപ്പുകളുടെ തെരഞ്ഞെടുപ്പിന് തുടക്കമായി. കൂട്ടായ്മബ്ലോഗ് എന്നൊരൊറ്റ കാരണം കൊണ്ടു തന്നെ നിങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് ചിത്രത്തിനു ഏറ്റവും യോജിച്ച അടിക്കുറിപ്പ് തെരഞ്ഞെടുക്കാന്‍ ഉള്ള അവകാശം നമുക്കെല്ലാവര്‍ക്കും കൂടെ ചിത്രം അയച്ച ആളിനെ ഏല്‍പ്പിക്കാമെന്നാണ് തോന്നുന്നത്.
ആ ചിത്രത്തിന്റെ ഉടമസ്ഥന്‍ അതിന് അടിക്കുറിപ്പ് തെരഞ്ഞെടുക്കുന്നതും കാത്തിരിക്കാം. അതിനോടോപ്പം തന്നെ പുതിയ ചിത്രത്തിന്റെ അടിക്കുറിപ്പ് കണ്ടെത്തുകയും ചെയ്യാം.
(ഈ ചിത്രത്തിന്റെ ഉടമസ്ഥന്‍ ചിത്രത്തിന് ഏറ്റവും യോജിച്ച അടിക്കുറിപ്പ് തെരഞ്ഞെടുക്കുകയും അത് ഈ ബ്ലോഗിന്റെ ഇ-മെയില്‍ വിലാസത്തില്‍ അയക്കുകയും ചെയ്യുവാന്‍ താത്പര്യപ്പെടുന്നു.)

5 Comments:
ആരായിരിക്കും??????????
കറുപ്പ് ബാക്ഗ്രൌണ്ടില്‍ കളേഡ് റ്റെക്സ്റ്റ് വായിക്കാന്‍ വിഷമം. ഇതിന്‍റെ റ്റെംപ്ലേറ്റ് മാറ്റുന്നതിനെക്കുറിച്ചാലോചിക്കാമോ?
ഉടമസ്ഥാ, ചിത്രത്തിന് ഏറ്റവും യോജിച്ച അടിക്കുറിപ്പ് തെരഞ്ഞെടുക്കൂ,
ബ്ലോഗിന്റെ ഇ-മെയില്‍ വിലാസത്തില്‍ അയക്കൂ,
വേഗം.
അടുത്ത ചിത്രം കാണുവാനും അടിക്കുറിപ്പിടാനും കൊതിയാകുന്നു.
ഫോട്ടോ എടുക്കുന്നയാള്‍ക്ക് ഒരു നല്ല അടിക്കുറിപ്പു തിരഞ്ഞെടുക്കാന്‍ കഴിയണമെന്നില്ല. നല്ലത് ഇതിന്‍റെ സൂത്രധാരര്‍ തന്നെ യോജിച്ച അടിക്കുറിപ്പും കണ്ടെത്തുന്നതല്ലെ.
സുഹൃത്തുക്കളേ,
അടിക്കുറിപ്പ് ബ്ലോഗില്‍ വെച്ച ഒന്നാമത്തെ ചിത്രം അയച്ചുതന്നത് ശ്രീജിത്ത് ആണ്.
ചിത്രത്തിന് അടിക്കുറിപ്പ് തെരഞ്ഞെടുക്കാനുള്ള അധികാരം ശ്രീജിത്തിന് മാത്രമായിരുന്നു.
ശ്രീജിത്ത് തന്റെ ചിത്രത്തിന്റെ അടിക്കുറിപ്പിന് ഏറ്റവും യോജിച്ചതായി കണ്ടെത്തിയത് സിദ്ധാര്‍ത്ഥന്റെ
"ഇനി സീതേം കണ്ടു് മോതിരോം കൊടുത്തു് രാവണ്ണന്റെ വീടിനു തീയുമിട്ടു്, തിരിച്ചിങ്ങോട്ടൊരു ചാട്ടക്കമുണ്ടു് "
എന്ന വാചകം ആണ്.
അത് ഇനി ആ ചിത്രത്തിന്റെ തലക്കുറിപ്പായി മാറുന്നതാണ്.
Post a Comment
ഈ ലേഖനത്തിലേക്കുള്ള കണ്ണികള്‍:
Create a Link
<< Home